11-sob-
സി.ജി ദേവദാസൻ മാസ്റ്റർ

ഓതറ: കിഴക്കൻ ഓതറ, ശ്രീമന്ദിരം വീട്ടിൽ സി.ജി ദേവദാസൻ മാസ്റ്റർ (90, റിട്ട. അദ്ധ്യാപകൻ, സി. എം. എസ്. ഹൈസ്‌കൂൾ തൃശൂർ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എം. എൻ. ദേവയാനി (പാരമ്പര്യ വൈദ്യം), ഓച്ചിറ, മഠത്തിൽ കാരായ്മ, ചിറക്കടവിൽ കുടുംബാംഗം. മകൾ: ജയശ്രീ എസ്. ശങ്കർ. കൊച്ചു മക്കൾ: ഐശ്വര്യലക്ഷ്മി എസ്. ശങ്കർ, ഭാഗ്യലക്ഷ്മി എസ്. ശങ്കർ, സൂര്യനാരായണൻ എസ്. ശങ്കർ. മരുമകൻ: ഡോ. ശശിശങ്കർ ഡി. പുലിമുഖത്ത് (മറൈൻ എൻജിനീയർ, ലണ്ടൻ). പതിനാറടിയന്തിരം മെയ് 18 നും 19 നും (ബുധൻ,വ്യാഴം).