മണ്ണടി :. മണ്ണടിയിൽ നിന്ന് സർവീസ് നിറുത്തലാക്കിയ കെ.എസ് .ആർ.ടി.സി. ബസുകൾ പുനരാംഭിക്കണമെന്നും നാടൻ കലാ പഠന കേന്ദ്രം തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും .
മണ്ണടി പൈതൃക സംരക്ഷണ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ- രാജേഷ് മണ്ണടി , (പ്രസിഡന്റ്) , രജ്ഞിനി സുനിൽ (സെക്രട്ടറി) , രാമചന്ദ്രൻ പിള്ള( ട്രഷറർ) , വൈഷ്ണവ് രാജീവ് (ജോയിന്റ് സെക്രട്ടറി), അനിഷ് കുമാർ (വൈസ് പ്രസിഡന്റ്)