കോന്നി: സി.പി.ഐ അരുവാപ്പുലം ലോക്കൽ സമ്മേളനം 15 ന് നടക്കും. ജില്ലാ കമ്മിറ്റി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറുമായ മനോജ് ചരളേൽ ഉദ്ഘാടനം ചെയ്യും. എ.പി.ജയൻ, പി.ആർ. ഗോപിനാഥൻ, എം.പി. മണിയമ്മ എന്നിവർ സംസാരിക്കും.