മേക്കൊഴൂർ: മാവേലിൽ പരേതനായ പുരുഷോത്തമൻ നായരുടെ മകൻ പി. അശോക് കുമാർ (56) നിര്യാതനായി. സംസ്‌കാരം നാളെ 3ന്. ഭാര്യ: രാജി. മകൾ: ആര്യ. മാതാവ് വിജയമ്മ. സഹോദരിമാർ: ഗീത, ലത, ആശ.