പത്തനംതിട്ട: സെൻട്രൽ ഗവ.പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് അബാൻ ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ‌ടി.എൻ വെങ്കിടേശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.മാധവൻ നായർ അദ്ധ്യക്ഷത വഹിക്കും.