തിരുവല്ല : തുകലശേരി കുന്നക്കാട്ട് കുടുംബക്കാവിലെ പുനപ്രതിഷ്ഠ ഇന്നും നാളെയുമായി നടക്കും. അക്കീരമൺ കാളിദാസഭട്ടത്തിരി മുഖ്യകാർമ്മികത്വം വഹിക്കും.