പ്രമാടം : വി. കോട്ടയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ സമാപിച്ചു. വചനശുശ്രൂഷ, മദ്ധ്യസ്ഥപ്രാർത്ഥന, കുർബാന, പ്രദക്ഷിണം, ധൂപപ്രാർത്ഥന, മൂന്നിൻമേൽകുർബാന, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരുന്നു.