പന്തളം: കുടശനാട് തുണ്ടത്തിൽ വടക്കേതിൽ ജോർജ് ജേക്കബിന്റെയും റീനാ ജേക്കക്കബിന്റെയും മകൻ ജേക്കബ് ജോർജും കോട്ടയം പരിയാരം കാട്ടു മറ്റം ജോസഫ് ഏബ്രഹാമിന്റെയും ആനി ജോസഫിന്റെയും മകൾ അൻജുവും വിവാഹിതരായി.