പന്തളം: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ നോവലിസ്റ്റ് രവിവർമ്മ തമ്പുരാന് അനുമോദനവും 'മുടിപ്പേച്ച് ' നോവൽ ചർച്ചയും 13 ന്' വൈകിട്ട് 4.30 ന് നടക്കും. സുരേഷ് പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തും.