photo
ഗിരീഷ് കുമാർ

പ്രമാടം : ഇളകൊള്ളൂർ മാളിയേക്കൽ വീട്ടിൽ പരേതനായ ശ്രീധരൻനായരുടെയും സതിയമ്മയുടെയും മകൻ ഗിരീഷ് കുമാർ (ഗോപൻ - 48) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.