കോന്നി: മലയാലപ്പുഴ തലച്ചിറ കൊമ്പനോലി, കൃഷ്ണഭവനത്തിൽ,ശാന്തമ്മ (70 ) യെ വീടിനു സമീപത്തെ മിച്ചഭൂമിയിലെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് കേസെടുത്തു.