phoyo
കെ.രാമകൃഷണ കുറുപ്പ്

വള്ളoകുളം: കാവുങ്കൽപടി കിഴക്കേപുത്തൻപുരയ്ക്കൽ വീട്ടിൽ റിട്ട. ഹോണററി ക്യാപ്റ്റൻ കെ.രാമകൃഷ്ണ കുറുപ്പ് (82) നിര്യാതനായി. മുണ്ടിയപ്പള്ളി മഞ്ഞപ്പള്ളിൽ കുടുംബാംഗമാണ്. സംസ്കാരം 14ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: റിട്ട. അദ്ധ്യാപിക പി.കെ. അമ്മുക്കുട്ടിയമ്മ. മക്കൾ: ജയ് കുമാർ ആർ. ജയേഷ് കുമാർ ആർ, ദീപ, മരുമക്കൾ: ജയലക്ഷ്മി, ദീപ്തി റാം, ശ്രീകുമാർ .എൻ.ആർ