12-sob-kv-kuttappan
കെ. വി. കുട്ടപ്പൻ

പുറമറ്റം: തോപ്പിൽ ഗ്യാലക്‌സി നഗറിൽ കെ. വി. കുട്ടപ്പൻ (79) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ശശികല, പുഷ്പ, പ്രസാദ്. മരുമക്കൾ: ഹരിദാസ്, സുരേഷ്, റീജ.