പെരുനാട് : മാലൂർ നാരായണന്റെ മകൻ മാലൂർ ശ്രീനിവാസൻ (അനിയൻ-67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷാ ശ്രീനിവാസൻ. മക്കൾ: ജ്യോതിസ്, മിഥുൻ, ഗീതാഞ്ജലി. മരുമക്കൾ: സജിത്, ഉദയകുമാർ. പ്രൊഫ. മാലൂർ മുരളീധരൻ ജ്യേഷ്ഠസഹോദരനാണ്.സഞ്ചയനം: ഞായറാഴ്ച.