അടൂർ : ഒാൾ കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബേഴ്സ് അസോസിയേഷൻ സംസ്ഥാ സമ്മേളനം കൊല്ലത്ത് നടക്കുന്നതിനാൽ അടൂർ സബ് രജിസ്ട്രാർ ഒാഫീസ് പരിധിയിലുള്ള എല്ലാ ആധാരമെഴുത്ത് ഒാഫീസുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഒ. വർഗീസ്, സെക്രട്ടറി ബി. സന്തോഷ് എന്നിവർ അറിയിച്ചു.