അടൂർ : മൂന്നാളം റോയി ഭവനിൽ വർഗീസ് (കുഞ്ഞുമോൻ, 70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കണ്ണംകോട് സെന്റ് തോമസ് ഒാർത്തോക്സ് കത്തീഡ്രലിൽ. ഭാര്യ : സൂസി വർഗീസ്. മക്കൾ : റോയി, സുനിൽ, ഷിബു. മരുമക്കൾ : ലാലി, ജ്യോതി, മോൻസി.