മല്ലപ്പള്ളി: കുന്നന്താനം തെക്കേടത്ത് ടി. കെ. രാഘവൻപിള്ള (മണിപ്പിള്ള-76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സി പി എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തിരുവല്ല കാട്ടുമാലിൽ രമാദേവി. മക്കൾ: മഞ്ചു, മനേഷ്. മരുമക്കൾ: അനിൽ, സുനു.