അടൂർ :ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ ബി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സുപ്രകാശൻ ,​ എൻ. കെ. സതികുമാർ ,​ സി. അശോക് കുമാർ ,​ സുപ്രകാശൻ , ഉദയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അവനീന്ദ്രൻ.എസ് (പ്രസിഡന്റ്), ടി. കെ. വാസുദേവ കുറുപ്പ്, കെ. ശ്രീധരൻ, സുപ്രകാശൻ (വൈസ് പ്രസിഡന്റുമാർ), കെ. സതികുമാർ (ജനറൽ സെക്രട്ടറി), എം. ഉദയകുമാർ, ബാബു.എസ്, കെ. ഗിരിജ, സഞ്ജീവ് (സെക്രട്ടറിമാർ), ഉമേഷ്‌ പി. എസ് (ട്രഷറർ), മധുകുമാർ, മനുരാജ് (കമ്മിറ്റി അംഗങ്ങൾ)