കുണ്ടറ: മുളവന പാലവിള വീട്ടിൽ പരേതനായ ചാക്കോ ഫിലിപ്പോസിന്റെ മകൻ പി.സി. ഫിലിപ്പ് (84) കാലിഫോർണിയയിൽ നിര്യാതനായി. ഭാര്യ: അന്നമ്മ ഫിലിപ്പ്. മക്കൾ: ജേക്കബ് ഫിലിപ്പ്, ഡോ. തോമസ് ഫിലിപ്പ്, എലിസബത്ത് ഫിലിപ്പ്. മരുമക്കൾ: ഡോ. ജോളി ജേക്കബ്, ഡോ. ബിന്ദു തോമസ്.