തിരുവല്ല: ചാത്തങ്കരി കൊച്ചീപ്പറമ്പിൽ സുകുമാരൻ (ചാത്തങ്കരി സുകുമാരൻ - 80) കൊച്ചിയിൽ നിര്യാതനായി. സംസ്കാരം നടത്തി.
ചാത്തങ്കരി എസ്.എൻ.ഡി.പി.സ്‌കൂൾ റിട്ട. ജീവനക്കാരനും ജെ.എസ്.എസ്. സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഭാര്യ: വിജയമ്മ തലവടി വല്യാറയിൽ കുടുംബാംഗമാണ്.
മക്കൾ: സിന്ധു എസ്, പ്രദീപ് കെ.എസ് (ഓറഞ്ച് ഗ്രാഫിക്സ്, തൃപ്പൂണിത്തുറ), പ്രസാദ് കെ.എസ്.
മരുമക്കൾ: ഓമനക്കുട്ടൻ (ചമ്പക്കുളം), ജയ (അക്കൗണ്ടന്റ്, ബി.പി.സി.എൽ, എറണാകുളം), സിജി (തൃശൂർ).