പുതുശ്ശേരി: വാക്കയിൽ അക്കരമലയിൽ നിര്യാതനായ വി. സി. ചെറിയാന്റെ (കുഞ്ഞുമോൻ-74) സംസ്‌കാരം നാളെ രാവിലെ 11.30ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: എടത്വ കൈതവനപറമ്പിൽ ജോയമ്മ.