12-sob-omana
ഓമന ഏബ്രഹാം

കിഴവള്ളൂർ: അതനാട്ടിൽ എം. ജി. ഏബ്രഹാമിന്റെ ഭാര്യ ഓമന ഏബ്രഹാം (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴവള്ളൂർ സെന്റ് പീറ്റേഴ്‌സ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിൽ. മക്കൾ: ബിനു ഏബ്രഹാം, ബിജു ഏബ്രഹാം, ബിനോയി ഏബ്രഹാം. മരുമക്കൾ: റ്റിബി ബിനു, അനു ബിജു, ബിൻസി ബിനോയി.