തെങ്ങമം: കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രത്തിന്റെ പവിഴജൂബിലി ആഘോഷമായ സഫലം@35ന്റെ ഭാഗമായി ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹൃദ്രോഗനിർണയം,ഓർത്തോ, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഏ.പി ജയൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9846088198,9744621043,9497781482,8281385578,6282573630.