photo
ചാണ്ടി

പ്രമാടം : വകയാർ മേക്കാട്ട് വീട്ടിൽ ചാണ്ടി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ സാലി. മക്കൾ : മനു, മജ്ജു. മരുമക്കൾ : അനീഷ്, ടിജോ.