regna
രത്നമ്മ

പറന്തൽ: കുരമ്പാല സൗത്ത് നെല്ലിവിളപുത്തൻവീട്ടിൽ (ഗോകുലം) പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ഗോപകുമാർ, ഗിരിജ, ഗീത, ഒാമനക്കുട്ടൻ. മരുമക്കൾ : പൊന്നമ്മ, ചന്ദ്രൻപിള്ള, സതീശ്, അംബിക.