പന്തളം: പൂഴിക്കാട് പൊന്നാണ്ടേത്തു വീട്ടിൽ പരേതനായ വി. ജോർജിന്റെയും അമ്മിണി ജോർജിന്റെയും മകൾ ബേബിമോൾ (58) നിര്യാതയായി. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: പരേതനായ ഷാജി ജോർജ്, അനിയൻ ജോർജ്, ബീന ജോയ്.