ചെങ്ങന്നൂർ: അരീക്കര കുളത്തിൽ കരോട്ട് പരേതനായ രാമൻകുട്ടിയുടെ ഭാര്യ ഇന്ദുലേഖ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ആർ സുരേഷ്, ജയ, ജയൻ. മരുമക്കൾ: അനിത, സത്യപാലൻ .