saraswthi-amma
സരസ്വതിയമ്മ

ചെങ്ങന്നൂർ: കാരയ്ക്കാട് മണിവിലാസത്തിൽ പരേതനായ ഭാസ്കര കാർണവരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സീതാലക്ഷ്മിയമ്മ, മധു സുദനൻ നായർ, രാജലക്ഷ്മിയമ്മ, സേതുലക്ഷ്മിയമ്മ, വിജയലക്ഷ്മിയമ്മ. മരുമക്കൾ: ഇ.ആർ കുഞ്ഞുകൃഷ്ണപിള്ള, ബീന നായർ, സുകുമാരൻ നായർ, വിജയനാഥൻ നായർ, പരേതനായ വിജയൻ നായർ. സഞ്ചയനം 17 ന്.