13-sob-ks-saleena
കെ. എസ്. സലീന

മലയാലപ്പുഴ: കടുവാക്കുഴി നിരവുപറമ്പിൽ അജയഘോഷിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. എസ്. സലീന (54, മലയാലപ്പുഴ പൊതിപ്പാട് എസ്. എൻ. ഡി. പി യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം നടത്തി. കെ .എസ്. ടി .എ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മക്കൾ: അശ്വതി, ആരതി. സി പി എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെ നിര്യാതനായ എൻ. എൻ. ദാമോദരന്റെ മരുമകളാണ്.