13-sob-kk-nadarajan
കെ. കെ. നടരാജൻ

ചെങ്ങന്നൂർ: പെരിങ്ങാല വട്ടയത്തിൽ വൈദ്യശാലയിൽ കെ. കെ. നടരാജൻ (100) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഞ്ചയനം : ചൊവ്വാഴ്ച.