13-sob-at-george
എ. റ്റി. ജോർജ്

മുണ്ടിയപ്പള്ളി : അങ്ങേത്താഴെയിൽ എ. റ്റി. ജോർജ് (തങ്കച്ചൻ - 83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കറ്റോട് തെക്കുംമുറിയിൽ ശോശാമ്മ. മക്കൾ: ജോസ് (രാജസ്ഥാൻ), ജോയി. മരുമക്കൾ: ലിസി തോമസ്, ലിസി ജോർജ്.