ചെങ്ങറ : വെൺമേലിൽ പരേതനായ തങ്കച്ചന്റെയും ലില്ലിയുടെയും മകൻ മനു കുര്യൻ (മത്തായി - 30) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ചെങ്ങറ ബെഥേൽ മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മഞ്ജു (കോന്നി), മായ (സൗദി അറേബ്യ).