
പത്തനംതിട്ട : കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്. എസ്.പി.എ) ജില്ലാധർണ്ണ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജിലിജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.സുരേഷ്‌കുമാർ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അഡ്വ.കെ.ജയവർമ്മ, ചെറിയാൻ ചെന്നീർക്കര, വിത്സൺ തുണ്ടിയത്ത്, എലിസബേത്ത് അബു, ലീലാരാജൻ, കോശിമാണി, എം.ആർ.ജയപ്രസാദ്, എം.എ.ജോൺ, ഏബ്രഹാം വി.ചാക്കോ, ബി.നരേന്ദ്രനാഥ്, മറിയാമ്മ തരകൻ, മറിയാമ്മ വർക്കി എന്നിവർ പ്രസംഗിച്ചു. കെ.ജി.റെജി, എം.പി.മോഹനൻ, ആർ.കൈലാസ്, കെ.ഇ,വർഗീസ്, പി.എ. മീരാപിള്ള, സാറാമ്മ ചെറിയാൻ, റോസമ്മ, ബാബു, ഗോപകുമാർ, മണ്ണടി മോഹനൻ, മുരളീമോഹൻ എന്നിവർ പ്രകടനത്തിന് നേതൃത്വംനൽകി.