പ്രമാടം : വാഴമുട്ടം നെല്ലുവിള വീട്ടിൽ മേരി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പൗളി, വർഗീസ്, റോസി. മരുമക്കൾ : തോമസ്, ആൻഡ്രൂസ്.