ഇലവുംതിട്ട: കെ.എസ്.ഇ.ബി ഓഫീസിന്റെ പരിധിയിലുള്ള രാമൻചിറ, മേലത്തെമുക്ക്, കൈതക്കാട്, കാച്ചോര, പൂകൈത, ചക്കാലമണ്ണിൽ, ചെന്നീർക്കര, അമ്പലത്തുംപാട്ട്, നെടുംകുളം, മുടനിക്കൻ, കച്ചിറ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.