കോന്നി: മലയാലപ്പുഴ പഞ്ചായത്ത് പത്താം വാർഡിന്റെ ( വടക്കുപുറം ) ഗ്രാമസഭ 24ന് ഉച്ചക്ക് 2ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടക്കും.