14-sob-george-john
ജോർജ് ജോൺ

പുല്ലാട് : ചാലുവാതിൽ ചാലുങ്കൽ തോട്ടത്തിൽ പരേതനായ സി.ജെ.ജോർജിന്റെ മകൻ ജോർജ് ജോൺ (രാജു -73) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ന്യൂയോർക്കിൽ. ഭാര്യ കോടുകുളഞ്ഞി പൂമൂട്ടിൽ വട്ടപ്പറമ്പിൽ കുഞ്ഞുമോൾ. മക്കൾ: ബ്രൈറ്റ്, ബെൻ, റോൺ. മരുമക്കൾ: ആഷ്‌ലി, റീന.