ചെങ്ങന്നൂർ: മൂലപ്പടവ് പഞ്ചവടിയിൽ ഗോപാലസ്വാമിയുടെ ഭാര്യ സാവിത്രി അമ്മ (82) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷകുമാരി, നിഷ കുമാരി, ശ്രീകുമാർ. മരുമക്കൾ: പ്രസാദ്,മോഹൻ,വിപിത.