14-sob-o-n-prabhakaran
പ്രഭാകരൻ ഒ. എൻ.

അത്തിക്കയം : കടുമീൻചിറ ഓലിക്കൽ ഒ.എൻ.പ്രഭാകരൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.15ന് വീട്ടുവളപ്പിൽ. ഭാര്യ : സുമതിയമ്മ. മക്കൾ : പ്രസന്നൻ, പ്രസാദ്, പ്രകാശ്, സന്തോഷ്. മരുമക്കൾ : വിജയമ്മ, ബിന്ദു, രതി, നിർമ്മല.