14-sob-ramachandranpilla
രാമചന്ദ്രൻപിള്ള

തടിയൂർ: പനയ്ക്കൽ പുത്തൻപുരയിൽ രാമചന്ദ്രൻപിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ പുലിയൂർ മുട്ടാട്ട് കുടുംബാംഗമാണ്. മക്കൾ: രാജശേഖരൻപിള്ള, ഗീതാകുമാരി. മരുമക്കൾ: അനിൽ കുമാർ, രജിത.