വെള്ളാവൂർ: രമാലയത്തിൽ, പുത്തൂർ പരേതനായ നാരായണപണിക്കരുടെ ഭാര്യ കല്യാണിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൾ: രമാദേവി. മരുമകൻ: ഉണ്ണികൃഷ്ണൻ നായർ (മല്ലപ്പള്ളി).