കൊടുന്തറ: തെക്കേടത്ത് അടിമുറിയിൽ പരേതനായ ബാലരാമൻ നായരുടെ ഭാര്യ സരസ്വതിയമ്മ (72) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന്. മക്കൾ: ജയശ്രീ, അശോക് കുമാർ, മധുകുമാർ, ബാബുരാജ്. മരുമക്കൾ: രാജശേഖരൻ, ബിനു, സുനിത, ദീപ്തി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.