ഇടത്തിട്ട: വെളുംപറമ്പിൽ പരേതനായ പൊടിയന്റെ ഭാര്യ പൊടിപ്പെണ്ണ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: മണിയമ്മ, രവി വി. പി., കുമാരി പി. മരുമക്കൾ: നാരായണൻ, സരസ്വതി, ശശിധരൻ.