14-sob-kamalammal
കമലമ്മാൾ

കല്ലിശ്ശേരി: ഉമയാറ്റുകര വരിക്കോലിൽ പരേതനായ കുട്ടപ്പനാചാരിയുടെ ഭാര്യ കമലമ്മാൾ (84) നിര്യാതയായി. സംസ്‌കാരം നടത്തി.