തിരുവല്ല: പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ജൂനിയർ, സബ് ജൂനിയർ ജില്ലാ നീന്തൽ ടീമുകളെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ 11.30ന് മഞ്ഞാടി ക്രിസ്റ്റൽ ബ്ലൂ സ്വിമ്മിംഗ് പൂളിലാണ് സെലക്ഷൻ ട്രയൽ. പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ, താമസരേഖ എന്നിവ ഹാജരാക്കണം. ഫോൺ: 8139024706.