പ്രമാടം : വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ സമാപിച്ചു. പ്രഭാത നമസ്കാരം, കുർബാന, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരുന്നു.