ഇളപ്പുപാറ : അഞ്ചുതാന്നിക്കൽ രാഘവൻനായർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പാറുക്കുട്ടിയമ്മ. മക്കൾ : ജയകുമാർ, വിജയകുമാരി, വിജയകുമാർ, മരുമക്കൾ : ആർ. ശ്രീജ, പി.എം. വിജയകുമാർ.