ചെങ്ങന്നൂർ: പാണ്ടനാട് എം.വി ലൈബ്രറിയുടെയും എം.എൻ ബാലകൃഷ്ണപിള്ള സാംസ്‌കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് സാഹിത്യ സദസ് നടത്തും.എം.വി ലൈബ്രറി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന സദസിൽ പീതംബരൻ പരുമല, ഡോ.എൽ.ശ്രീരഞ്ജിനി, ഉഷ അനാമിക, അനിയൻ വർഗീസ്, ജയദേവൻ മാവേലിക്കര, പന്തളം പ്രഭ, ജിജി ഹസൻ, ലതിക ശ്രീധർ,തോമസ്,ഫിലിപ്പ്, ഗോപി ബുധനൂർ, ബാലകൃഷ്ണൻ പാണ്ടനാട്, പ്രദീപ്‌ പാണ്ടനാട്, കുമാരി അർച്ചന മംഗലം,കുമാരി അശ്വതി പ്രയാർ, മാസ്റ്റർ സച്ചു,​ സാജൻ എന്നിവർ പങ്കെടുക്കും.