k-r-bhaskaran
കെ.ആർ ഭാസ്ക്കരൻ

ചെങ്ങന്നൂർ: പടിഞ്ഞാറ്റോതറ നാരായണ സദനത്തിൽ കെ.ആർ ഭാസ്കരൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.കെ പങ്കജാക്ഷി. മക്കൾ: ജഗദമ്മ, സരളമ്മ, സോമരാജൻ, സത്യപാലൻ, ജയപാലൻ, സതീഷ് കുമാർ. മരുമക്കൾ: അപ്പുക്കുട്ടൻ, ശിവദാസൻ, ഷൈലജ, ശശികല, അഞ്ജു, നിമ്മി.