photo
ശശിധരൻ

തിരുവല്ല: കുഴുവേലിപ്പുറം നടുവത്തുശേരിൽ ശശിധരൻ (63) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: തിലകമ്മ. മക്കൾ:സരിത, പരേതനായ സതീഷ്. മരുമകൻ പ്രദീപ്‌ നെടുമ്പ്രം.